അണ്ടര്‍വേള്‍ഡിന് ശേഷം ആസിഫ് അലി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് കെട്ടിയോളാണ് എന്റെ മാലാഖ. തനി നാട്ടുപുറത്തുകാരനായ സ്ലീവച്ചനായാണ് ആസിഫ് എത്തുന്നത്. രൂപത്തിലും ഭാവ...